കാഴ്ച്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട് (Vision)

സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം, ജനപങ്കാളിത്തം എന്നിവ ഉറപ്പാക്കി അടിസ്ഥാന സൗകര്യങ്ങളിലും വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ മേഖലകളിലും സമഗ്ര വികസനം കൈവരിക്കുന്ന മാതൃക ഗ്രാമപഞ്ചായത്തായി വളരുക.

ദൗത്യം (Mission)

ജനങ്ങൾക്ക് മികച്ച സേവനങ്ങൾ കാര്യക്ഷമമായി ലഭ്യമാക്കുകയും കുടിവെള്ളം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, കാർഷിക വികസനം, സ്ത്രീ-ശിശു ക്ഷേമം എന്നിവയിൽ സ്ഥിരതയാർന്ന വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യുക.